കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കുവൈറ്റില്‍ റോഡപകടത്തില്‍ പൊലിഞ്ഞത് 675 ജീവനുകള്‍

കുവൈറ്റ്: കുവൈറ്റിലെ വാഹനാപകട മരണങ്ങളുടെ കണക്ക് പുറത്തു വന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ രാജ്യത്ത് വാഹനാപകടങ്ങളിലായി 24 പേര്‍ മരിച്ചതായാണ് അധികൃതര്‍ അറിയിച്ചത്. ഫെബ്രുവരിയില്‍ റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 23 ആയിരുന്നു. അമിതവേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയാണ് അപകടങ്ങല്‍ കാരണമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. മരിച്ചവരില്‍ ഏറേയും യുവാക്കളാണ്. … Continue reading കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കുവൈറ്റില്‍ റോഡപകടത്തില്‍ പൊലിഞ്ഞത് 675 ജീവനുകള്‍