കുവൈറ്റിലെ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു

കുവൈറ്റ്: കുവൈറ്റില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു. ഈദ് അല്‍ ഫിത്തര്‍ അവധിക്ക് മുന്നോടിയായാണ് ബാക്കിയുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ കൂടെ പിന്‍വലിക്കുന്നത്. ആരോഗ്യ മന്ത്രാലയ വൃത്തങ്ങളുടേതാണ് വെളിപ്പെടുത്തല്‍. നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണമെന്ന നിബന്ധന മാറ്റി ആവശ്യമെങ്കില്‍ എന്നാക്കുക, അടഞ്ഞയിടങ്ങളിലും പിസിആര്‍ പരിശോധന ഫലം ഇല്ലാതെ തന്നെ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പ്രവേശനം , പ്രതിരോധ കുത്തിവയ്പ് പൂർണ്ണമായി എടുക്കാത്തവർ … Continue reading കുവൈറ്റിലെ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു