മാതൃകാപരമായ പ്രവര്‍ത്തനം; ദിവസവും 20,000 പേര്‍ക്ക് ഇഫ്താര്‍ ഭക്ഷണമെത്തിച്ച് കുവൈറ്റിലെ ഇസ്ലാമിക് ഹെറിറ്റേജ് റിവൈവല്‍ സൊസൈറ്റി

കുവൈറ്റ്; കുവൈറ്റില്‍ നിരവധി മാനുഷിക മൂല്യമുള്ള പ്രവര്‍ത്തനങ്ങളാണ് പല സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തി വരുന്നു. 145ഓളം പ്രദേശങ്ങളിലായി ദിവസവും 20,000 പേര്‍ക്ക് ഇഫ്താര്‍ ഭക്ഷണമെത്തിക്കുകയാണ് ഇസ്ലാമിക് ഹെറിറ്റേജ് റിവൈവല്‍ സൊസൈറ്റി. കോ ഓര്‍ഡിനേഷന്‍ ആന്‍ ഫോളോ അപ്പ് വിഭാ?ഗം ഡയറക്ടര്‍ നവാഫ് അല്‍ സൈനയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇഫ്താര്‍ ഫോര്‍ ദി ഫാസ്റ്റിംഗ് … Continue reading മാതൃകാപരമായ പ്രവര്‍ത്തനം; ദിവസവും 20,000 പേര്‍ക്ക് ഇഫ്താര്‍ ഭക്ഷണമെത്തിച്ച് കുവൈറ്റിലെ ഇസ്ലാമിക് ഹെറിറ്റേജ് റിവൈവല്‍ സൊസൈറ്റി