കുവൈറ്റ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ ഡാറ്റ അപ്ഡേറ്റ് ചെയ്യാന്‍ ഈ വാട്‌സ് ആപ്പ് നമ്പറില്‍ ബന്ധപ്പെടുക;നിർദേശവുമായി അധികൃതർ

കുവൈറ്റ്: കുവൈറ്റ് ആരോഗ്യമന്ത്രാലയം വാക്‌സിന്‍ സര്‍ട്ടിഫിക്കറിലെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു. കുവൈറ്റില്‍ പാസ്പോര്‍ട്ട് പുതുക്കുന്ന പൗരന്മാരോടും താമസക്കാരോടും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിന് 24971010 എന്ന വാട്ട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോഴുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടുള്ളത്. സിറ്റിസണ്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് … Continue reading കുവൈറ്റ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ ഡാറ്റ അപ്ഡേറ്റ് ചെയ്യാന്‍ ഈ വാട്‌സ് ആപ്പ് നമ്പറില്‍ ബന്ധപ്പെടുക;നിർദേശവുമായി അധികൃതർ