11,200-ലധികം ആളുകള്‍ നോമ്പ് തുറന്ന ഏറ്റവും വലിയ ഇഫ്താര്‍ സംഗമം

കുവൈറ്റ്: കുവൈറ്റ് ഫ്രൈഡേ മാര്‍ക്കറ്റില്‍ ഒരുക്കിയ പ്രത്യേക മേശയില്‍ 11,200-ലധികം പേര്‍ ഇഫ്താര്‍ വിരുന്നില്‍ നോമ്പുതുറന്നു. അല്‍റായിലെ ഫ്രൈഡേ മാര്‍ക്കറ്റ് ഏറ്റവും നീളമുള്ള ഇഫ്താര്‍ ടേബിളിനാണ് സാക്ഷ്യം വഹിച്ചത്.സന്നദ്ധ യുവാക്കളുടെയും നിരവധി സ്വകാര്യ കമ്പനികളുടെയും റസ്റ്റോറന്റുകളുടെയും ഏകോപനത്തിലാണ് പരിപാടി നടന്നത്. ഏറ്റവും ദൈര്‍ഘ്യമേറിയ ഇഫ്താര്‍ ടേബിളിന്റെ ആശയം ‘ഹ്യുമാനിറ്റി വോളണ്ടിയര്‍’ ടീം ലീഡര്‍ അലി സലാഹ് … Continue reading 11,200-ലധികം ആളുകള്‍ നോമ്പ് തുറന്ന ഏറ്റവും വലിയ ഇഫ്താര്‍ സംഗമം