2019 മുതല്‍ കുവൈറ്റ് നാടുകടത്തിയത് എത്ര പ്രവാസികളെയാണ്? രാജ്യം ചിലവഴിച്ച ദിനാറെത്രയാണെന്നോ?

കുവൈറ്റ്: 2019 ജനുവരി 1 മുതല്‍ 2021 ജൂലൈ 11 വരെ 42,429 പ്രവാസികളെയാണ് കുവൈറ്റ് നാടുകടത്തിയത്. അവരുടെ യാത്രാ ടിക്കറ്റുകള്‍ക്കായി രാജ്യത്തിന് ഏകദേശം 2.1 ദശലക്ഷം ദിനാര്‍ ചിലവായി. കണക്ക് പ്രകാരം ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത് പ്രാദേശിക അറബിക് ദിനപത്രമാണ്. നാടുകടത്തപ്പെട്ട പ്രവാസികളുടെ സ്പോണ്‍സര്‍മാര്‍ നാടുകടത്താനുള്ള ചെലവ് വഹിക്കേണ്ടിവരുമെന്നും തുക പൂര്‍ണമായി നല്‍കേണ്ടതാണെന്നാണ് … Continue reading 2019 മുതല്‍ കുവൈറ്റ് നാടുകടത്തിയത് എത്ര പ്രവാസികളെയാണ്? രാജ്യം ചിലവഴിച്ച ദിനാറെത്രയാണെന്നോ?