വേനല്‍ക്കാലത്തെ നേരിടാന്‍ കുവൈറ്റ് സജ്ജം; വൈദ്യുതി മന്ത്രാലയം
കുവൈറ്റ്: വേനല്‍ക്കാലത്തെ നേരിടാന്‍ കുവൈറ്റ് പൂര്‍ണമായി തയാറെടുപ്പ് നടത്തിയെന്ന് വൈദ്യുതി-ജല മന്ത്രാലയം അറിയിച്ചു. ഇലക്ട്രിസിറ്റി ട്രാന്‍സ്മിഷന്‍ നെറ്റ്വര്‍ക്ക് മേഖലയുടെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എം മുത്തലാഖ് അല്‍ ഒതൈബി യുടേതാണ് അറിയിപ്പ്. ഇതിനായി സംയോജിത പരിപാലന പരിപാടി തന്നെ സജ്ജമാക്കിയിട്ടുണ്ട്. വൈദ്യുതി-ജല മന്ത്രി എം അലി അല്‍ മൂസയ്ക്ക് പദ്ധതിയെ കുറിച്ച് വിശദമായ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. … Continue reading വേനല്‍ക്കാലത്തെ നേരിടാന്‍ കുവൈറ്റ് സജ്ജം; വൈദ്യുതി മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed