ഭിക്ഷാടനം നടത്തിയ നിരവധി വിദേശികള്‍ കുവൈറ്റില്‍ പിടിയില്‍
കുവൈറ്റ്: കുവൈറ്റില്‍ റമദാന്‍ മാസത്തില്‍ ഭിക്ഷാടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്തു. തെരുവില്‍ ഭിക്ഷാടനം നടത്തിയതിനാണ് ഏഷ്യന്‍, അറബ് വംശജരെ പിടികൂടിയത്. കുവൈറ്റ് എന്ന രാജ്യത്ത് ഭിക്ഷാടനത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കാന്‍ പലവിധ നടപടികളാണ് അധികൃതര്‍ സ്വീകരിച്ചു വരുന്നത്. ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് നിര്‍ദേശിക്കുന്ന കാമ്പയിന്‍ കുവൈറ്റില്‍ നടന്നുവരുന്നുണ്ട്. അതിനിടെ റമദാനില്‍ അനധികൃത പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടി … Continue reading ഭിക്ഷാടനം നടത്തിയ നിരവധി വിദേശികള്‍ കുവൈറ്റില്‍ പിടിയില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed