കുവൈറ്റില്‍ 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും സസ്‌പെന്‍ഡ് ചെയ്യും

കുവൈറ്റ്: അനധികൃത ധനസമാഹരണ കാമ്പെയ്നിന് ഉപയോഗിക്കുന്ന ടെലിഫോണ്‍ നമ്പറിന് പുറമെ 21-ലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യും. ഈ വിഷയം സാമൂഹികകാര്യ, സാമൂഹിക വികസന മന്ത്രാലയം കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനോട് ആവശ്യപ്പെട്ടതായി വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍-സെയാസ്സ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. അഡ്മിനിസ്ട്രേറ്റര്‍മാര്‍ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന് തെളിയിക്കപ്പെട്ടാല്‍ വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ടെലിഫോണ്‍ നമ്പറുകളും … Continue reading കുവൈറ്റില്‍ 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും സസ്‌പെന്‍ഡ് ചെയ്യും