ചില സേവനങ്ങൾക്ക് ഫീസ് കൂട്ടാനൊരുങ്ങി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

ചില സേവനങ്ങൾക്ക് ഫീസ് നിരക്ക് വർധിപ്പിക്കാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ട്. ഗതാഗത വകുപ്പിെൻ്റെയും താമസകാര്യ വകുപ്പിന്‍റെയും ഫീസ് നിരക്കുകളിൽ വർധന അഭ്യർഥിച്ചുള്ള മെമ്മോറാണ്ടം ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അഹമ്മദ് നവാഫ് അസ്സബാഹിന് ഉടൻ സമർപ്പിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. സന്ദർശക വിസ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇക്കൂട്ടത്തിൽപെടും എന്നാണ് വിവരം. മെമ്മോറാണ്ടത്തിൽ പുതിയ … Continue reading ചില സേവനങ്ങൾക്ക് ഫീസ് കൂട്ടാനൊരുങ്ങി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം