റമദാനിൽ ഭിക്ഷാടനം നടത്തിയ കൂടുതൽ യാചകർ അറസ്റ്റിൽ

വിശുദ്ധ റമദാൻ മാസം തുടങ്ങുമ്പോൾ, ഭിക്ഷാടനം നടത്തുന്നവർ നിരവിധിയാണ്. എന്നാൽ റമദാൻ മാസത്തിൻ്റെ മറവിൽ ഭിക്ഷാടനം നടത്തി ദുരുപയോ​ഗം നടത്താൻ ശ്രമിക്കുന്നവരും ഏറെയുണ്ട്. റമാദാൻ ആരംഭിച്ചതോടെ നിരവധി പേരാണ് ഭിക്ഷാടനത്തിന് ഇറങ്ങിയത്. തുടർന്ന് ഭിക്ഷാടനത്തിലൂടെ പണം ഉണ്ടാക്കാൻ ശ്രമിച്ച യാചകരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പുണ്യമാസത്തിൽ തെരുവിൽ ഭിക്ഷാടനം നടത്തിയതിന് നിരവധി അറബ്, ഏഷ്യൻ പ്രവാസികളെയാണ് … Continue reading റമദാനിൽ ഭിക്ഷാടനം നടത്തിയ കൂടുതൽ യാചകർ അറസ്റ്റിൽ