നിർത്തിയിട്ട കാറിനുള്ളിൽ അനാശാസ്യ പ്രവർത്തനം നടത്തിയ പ്രവാസി ഉൾപ്പെടെ രണ്ടു പുരുഷന്മാർ അറസ്റ്റിൽ

കുവൈറ്റിൽ നിർത്തിയിട്ട കാറിനുള്ളിൽ അനാശാസ്യ പ്രവർത്തനം നടത്തിയ പ്രവാസി ഉൾപ്പെടെ രണ്ട് പുരുഷന്മാരെ കുവൈറ്റ് പോലീസ് ചെയ്തു. ആളൊഴിഞ്ഞ പ്രദേശത്ത് കാർ നിർത്തിയിട്ടാണ് ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. താനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ വേണ്ട സഹായങ്ങൾ ചെയ്തു തരാമെന്ന കുവൈറ്റ് സ്വദേശിയുടെ വാഗ്ദാനത്തെ തുടർന്നാണ് താൻ ഇതിൽ സമ്മതിച്ചതെന്ന് സിറിയിക്കാരൻ പോലീസ് ഉദ്യോഗസ്ഥർക്ക് മൊഴി … Continue reading നിർത്തിയിട്ട കാറിനുള്ളിൽ അനാശാസ്യ പ്രവർത്തനം നടത്തിയ പ്രവാസി ഉൾപ്പെടെ രണ്ടു പുരുഷന്മാർ അറസ്റ്റിൽ