കുവൈറ്റിൽ തൊഴിൽ ഉടമകൾക്കെതിരെ ഗാർഹിക തൊഴിലാളികളിൽ നിന്ന് ലഭിച്ചത് 181 പരാതികൾ

കുവൈറ്റിൽ തൊഴിൽ ഉടമകൾക്കെതിരെ ഗാർഹിക തൊഴിലാളികൾ കഴിഞ്ഞമാസം മാത്രം നൽകിയത് 17 പരാതികൾ. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് റെഗുലേറ്റിംഗ് ഡിപ്പാർട്ട്മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. മൊത്തം 183 പരാതികളാണ് റിക്രൂട്ട്മെന്റ് ഓഫീസുകൾക്കും, കമ്പനികൾക്കുമെതിരെ തൊഴിലാളികളിൽ നിന്ന് ലഭിച്ചത്. ഇതിൽ ബിസിനസ് ഉടമകൾക്കെതിരെ 181 പരാതികളും ലഭിച്ചു. തൊഴിലാളികളിൽ നിന്ന് ലഭിച്ച … Continue reading കുവൈറ്റിൽ തൊഴിൽ ഉടമകൾക്കെതിരെ ഗാർഹിക തൊഴിലാളികളിൽ നിന്ന് ലഭിച്ചത് 181 പരാതികൾ