കുവൈറ്റിൽ നൂറുകണക്കിന് പ്രവാസികളിൽ നിന്നായി 20 ലക്ഷത്തോളം രൂപ തട്ടിച്ച് ഈജിപ്ഷ്യൻ സ്വദേശി മുങ്ങി

കുവൈറ്റിൽ നൂറുകണക്കിന് പ്രവാസികളിൽ നിന്ന് 20 ലക്ഷത്തോളം രൂപ തട്ടിച്ച് ഈജിപ്ഷ്യൻ സ്വദേശി മുങ്ങിയതായി പരാതി. കുവൈറ്റിലെ പ്രമുഖ വിമാന കമ്പനിയിൽ ജോലി ചെയ്യുന്ന ഇയാൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പ്രവാസികളിൽ നിന്ന് പുതുതായി ആരംഭിക്കുന്ന വിനോദ സഞ്ചാര സംരഭത്തിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകിയാണ് ലക്ഷങ്ങൾ തട്ടിയെടുത്തത്. ആദ്യമാസങ്ങളിലെ ലാഭ തുകയുടെ ഒരു ഭാഗം … Continue reading കുവൈറ്റിൽ നൂറുകണക്കിന് പ്രവാസികളിൽ നിന്നായി 20 ലക്ഷത്തോളം രൂപ തട്ടിച്ച് ഈജിപ്ഷ്യൻ സ്വദേശി മുങ്ങി