അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ സ്വർണം നേടാൻ അവസരം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് സ്വർണം നേടാൻ അവസരമൊരുക്കുന്നു. ഇതിനായി ബിഗ് ഗോൾഡ് ഗിവ് എവേ എന്ന പുതിയ ഓഫർ ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചു. 100 ഗ്രാം 24 കാരറ്റ് സ്വർണ്ണം 10 ഭാഗ്യശാലികൾക്ക് ഇതിലൂടെ സമ്മാനമായി നൽകുന്നതാണ്. ബൈ ടു ഗെറ്റ് വൺ ഫ്രീ ഓഫറിലൂടെ ഏപ്രിൽ 11 നും 15 നും … Continue reading അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ സ്വർണം നേടാൻ അവസരം