സ്കൂൾ വാക്സിനേഷൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാൻ രക്ഷിതാക്കളോട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം

പീരിയോഡിക് സ്‌കൂൾ വാക്‌സിനേഷൻ പ്രോഗ്രാമിനായി കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യാൻ ആരോഗ്യ മന്ത്രാലയം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. അഞ്ചാം ക്ലാസിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, ആറാം ക്ലാസിലെ പെൺകുട്ടികൾക്കും, പന്ത്രണ്ടാം ക്ലാസിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് കുത്തിവയ്പ്പ്. രക്ഷിതാക്കൾക്ക് https://eservices.moh.gov.kw/SPCMS/Sc hoolVaxRegistrationAR.aspx എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം, രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, പ്രതിരോധ കുത്തിവയ്പ്പിന്റെ വിശദാംശങ്ങൾ രക്ഷിതാക്കൾക്ക് SMS വഴി … Continue reading സ്കൂൾ വാക്സിനേഷൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാൻ രക്ഷിതാക്കളോട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം