കുവൈത്തിൽ ഹോ ക്വാറന്റൈൻ ലംഘന കുറ്റം ചുമത്തപ്പെട്ട വിദേശികൾ ഉൾപ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടു

ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിച്ച് പുറത്തിറങ്ങിയ എന്ന് ആരോപിച്ച് കുവൈറ്റിൽ കേസിൽ അകപ്പെട്ട വിദേശികൾ ഉൾപ്പെടെയുള്ളവരെ കുവൈറ്റ് സുപ്രീം കോടതി വെറുതെ വിട്ടു. ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ നീക്കങ്ങൾ ഷിലോനക്ക് എന്ന ആപ്പ് മുഖേനയാണ് നിരീക്ഷിച്ചിരുന്നത്. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിദേശികൾ ഉൾപ്പെടെയുള്ള നിരവധി ആളുകൾക്കെതിരെ കേസ് എടുത്തത്. എന്നാൽ ക്വാറന്റൈൻ നിയമങ്ങൾ … Continue reading കുവൈത്തിൽ ഹോ ക്വാറന്റൈൻ ലംഘന കുറ്റം ചുമത്തപ്പെട്ട വിദേശികൾ ഉൾപ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടു