അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവർമാർ അറസ്റ്റിൽ

കുവൈറ്റിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് 2 സ്വകാര്യബസ് ഡ്രൈവർമാർ അറസ്റ്റിൽ. രണ്ട് ബസുകൾ ബസ് സ്റ്റോപ്പിൽ നിന്ന് പുറത്തിറങ്ങി റോഡിൽ കുറുകെയിട്ട് പരസ്പരം തടയാൻ ശ്രമിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വളരെ തിരക്കേറിയ റോഡിലാണ് ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അതിസാഹസികത നടത്തിയത്. തുടർന്ന്, ട്രാഫിക് പട്രോളിംഗ് ബസ് ഡ്രൈവർമാരെ അറസ്റ്റ് … Continue reading അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവർമാർ അറസ്റ്റിൽ