കുവൈറ്റ്‌ പൗരന്മാരുടെ ശരാശരി വേതനത്തിൽ പ്രതിമാസം 113 ദിനാർ വർദ്ധനവ്

സമീപകാലത്തെ കണക്കുകൾ പ്രകാരം കുവൈറ്റിൽ പൊതു-സ്വകാര്യ തൊഴിൽ വിപണിയിലെ കുവൈത്തികളുടെ ശരാശരി പ്രതിമാസ വേതനം അഞ്ച് വർഷത്തിനിടെ പ്രതിമാസം 113 ദിനാർ വർധിച്ചു. കുവൈറ്റിൽ കഴിഞ്ഞ വർഷം അവസാനം ശരാശരി പ്രതിമാസ വേതനം 1,491 ദിനാർ ആയിരുന്നു. അഞ്ച് വർഷങ്ങൾക്ക് മുൻപ് ഇത് 1,378 ദിനാർ ആയിരുന്നു. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ സമീപകാല … Continue reading കുവൈറ്റ്‌ പൗരന്മാരുടെ ശരാശരി വേതനത്തിൽ പ്രതിമാസം 113 ദിനാർ വർദ്ധനവ്