‘കിൻഡർ’ ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് കുവൈറ്റിൽ നിരോധനം

കുവൈറ്റ് വിപണികളിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ബെൽജിയത്തിൽ നിന്നുള്ള കിൻഡർ ചോക്ലേറ്റിന്റെ മുഴുവൻ ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. ചില കിൻഡർ ബ്രാൻഡ് ഉൽപ്പന്നങ്ങളിൽ സാൽമൊണല്ല ബാക്ടീരിയകളാൽ മലിനമാകാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് അതോറിറ്റിയുടെ തീരുമാനം. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അധികൃതരുടെ ശുപാർശ പ്രകാരമാണ് നിരോധനം. നിലവിൽ വിപണിയിൽ ഉള്ള എല്ലാ … Continue reading ‘കിൻഡർ’ ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് കുവൈറ്റിൽ നിരോധനം