കുവൈറ്റിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നത് 60 വയസ്സിനു മുകളിലുള്ള 5760 പേർ

സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്ക് പ്രകാരം, 60 വയസ്സിന് മുകളിലുള്ള ഏകദേശം 5,760 താമസക്കാർ 2021 ഡിസംബർ വരെ രാജ്യത്തെ വിവിധ സർക്കാർ ഏജൻസികളിൽ ജോലി ചെയ്യുന്നതായി റിപ്പോർട്ട്‌. ഇതിൽ 1,806 പേർ 65 വയസ്സിനു മുകളിലുള്ളവരാണ്. 2020 ഡിസംബർ വരെ ഇവരുടെ എണ്ണം 6,065 ആയിരുന്നു. അതേസമയം, സ്വകാര്യ … Continue reading കുവൈറ്റിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നത് 60 വയസ്സിനു മുകളിലുള്ള 5760 പേർ