കുവൈറ്റിൽ മാർച്ച് മാസത്തിൽ ട്രാഫിക് അപകടങ്ങളിൽ പെട്ട് 18 പേരുടെ ജീവൻ പൊലിഞ്ഞു

കുവൈറ്റിൽ മാർച്ച് മാസത്തിൽ മാത്രം ട്രാഫിക് അപകടങ്ങളിൽ പെട്ട് നിരത്തുകളിൽ 18 പേരുടെ ജീവൻ നഷ്ടമായി. ജനറൽ ട്രാഫിക് വിഭാഗം പബ്ലിക് റിലേഷൻസ് ഓഫീസർ മേജർ അബ്ദുള്ള ബുഹാസനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ച മാത്രം 20 ട്രാഫിക് അപകടങ്ങളിലാണ് ട്രാഫിക് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിയത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എമർജൻസി പോലീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ … Continue reading കുവൈറ്റിൽ മാർച്ച് മാസത്തിൽ ട്രാഫിക് അപകടങ്ങളിൽ പെട്ട് 18 പേരുടെ ജീവൻ പൊലിഞ്ഞു