കുവൈറ്റിൽ 11 കാറുകളും 4 മൊബൈൽ പലചരക്ക് കടകളും നീക്കം ചെയ്തു

ജഹ്‌റ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ജനറൽ ക്ലീൻലിനസ് ആൻഡ് റോഡ് വർക്ക്‌സ് വിഭാഗം റോഡിന് തടസ്സം സൃഷ്ടിക്കുന്നതും പൊതുജനങ്ങളുടെ കാഴ്ച്ച മറക്കുന്നതുമായ വസ്തുക്കൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി തൈമയിലും സാദ് അൽ അബ്ദുല്ല ഏരിയയിലും പരിശോധന നടത്തിയതായി മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. പരിശോധനയ്ക്കിടെ, ഉപേക്ഷിക്കപ്പെട്ട 11 കാറുകൾ സംഘം ഉയർത്തി മുനിസിപ്പാലിറ്റിയിലെ കാർ റിസർവേഷൻ … Continue reading കുവൈറ്റിൽ 11 കാറുകളും 4 മൊബൈൽ പലചരക്ക് കടകളും നീക്കം ചെയ്തു