വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉ​യ​രും:കാരണം ഇത്‌

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ധ​ന​വി​ല വ​ർ​ധ​നവ് മൂലം വി​മാ​ന ക​മ്പ​നി​ക​ളു​ടെ ന​ട​ത്തി​പ്പ്​ ചെ​ല​വ്​ വ​ർ​ധി​ച്ചതോടെവി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉയർന്നേക്കുമെന്ന് ​ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​സോ​സി​യേ​ഷ​ൻ അറിയിച്ചു ..കോ​വി​ഡ്​ പ്ര​തി​സ​ന്ധി ​ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച വ്യോ​മ​യാ​ന മേ​ഖ​ല​യെ​പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ്​ ഇ​ന്ധ​ന​വി​ല​യി​ലു​ണ്ടാ​യ കു​തി​ച്ചു​ക​യ​റ്റം.കോവിഡ് സാഹചര്യത്തിൽ ക​ഴി​ഞ്ഞ ര​ണ്ടു​ വ​ർ​ഷം ഏ​താ​ണ്ടെ​ല്ലാ വി​മാ​ന ക​മ്പ​നി​ക​ളും വ​ൻ ന​ഷ്​​ടംനേരിട്ടിരുന്നു .ഇപ്പോഴും കോവിഡ് … Continue reading വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉ​യ​രും:കാരണം ഇത്‌