അനധികൃതമായി വൈദ്യുതി മോഷണം : പ്രവാസി അറസ്റ്റിൽ

സ്ഥാപനത്തിന്റെ പാർക്കിംഗ് സ്ഥലത്തെ ലൈറ്റിംഗ് തൂണിൽ നിന്ന് വൈദ്യുതി കണക്ഷൻ എടുത്ത് തയ്യൽ ജോലികൾ നടത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്ത പോലീസ്. അദൈലിയയിൽ വെച്ചായിരുന്നു സംഭവം. റോഡ് സൈഡിൽ ഒരാൾ തയ്യൽ ജോലികൾ നടത്തുന്നതിന്റെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിന്റ അടിസ്ഥാനത്തിൽ അധികാരികൾ അന്യോഷണം നടത്തുകയും, തുടർന്ന് അധികൃതമായി വൈദ്യുതി … Continue reading അനധികൃതമായി വൈദ്യുതി മോഷണം : പ്രവാസി അറസ്റ്റിൽ