കുവൈറ്റില് ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യത:ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
കുവൈറ്റ് സിറ്റി:രാജ്യത്ത് വരും മണിക്കൂറുകളില് ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രംമുന്നറിയിപ്പ് നൽകി . പൊടിക്കാറ്റിൻറെ ഭാഗമായി മിക്ക പ്രദേശങ്ങളിലും ദൃശ്യപരത ആയിരം മീറ്റര് വരെയായി കുറഞ്ഞേക്കും ജനങ്ങൾക്ക് അടിയന്തിരഘട്ടങ്ങളില് 112 എന്ന എമര്ജന്സി നമ്പര് ഉപയോഗിക്കാം.ശ്രദ്ധിക്കണം ഇക്കാര്യങ്ങൾആസ്ത്മാ, അലര്ജി രോഗികള് ബ്രോങ്കോഡിലേറ്റര് മരുന്നുകൾ ഉപയോഗിക്കണം , ശ്വാസകോശരോഗികള്, അലര്ജി രോഗികള് തുടങ്ങിയവര് പൊടിപടലങ്ങള് … Continue reading കുവൈറ്റില് ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യത:ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed