കുവൈറ്റിൽ നിലവിലെ കോവിഡ് സാഹചര്യം ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം

കുവൈറ്റിൽ നിലവിലെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സർക്കാർ വൃത്തങ്ങൾ. കുവൈറ്റിൽ ആരോഗ്യ സാഹചര്യത്തിൽ വളരെയേറെ സ്ഥിരത കൈവന്നിട്ടുണ്ട്. കൂടാതെ പ്രാദേശികമായും ആഗോളതലത്തിലും മഹാമാരിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളും ആരോഗ്യമന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ബ്രിട്ടണിൽ ഉൾപ്പെടെ സ്ഥിരീകരിച്ച കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ എക്സ് ഇ യെ പറ്റിയ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും … Continue reading കുവൈറ്റിൽ നിലവിലെ കോവിഡ് സാഹചര്യം ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം