കുവൈറ്റിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് നാട്ടിലേക്ക് യാത്ര ചെയ്യാൻ പിസിആർ സർട്ടിഫിക്കറ്റ് ഇപ്പോഴും നിർബന്ധം

കുവൈറ്റിൽ നിന്ന് വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമില്ല എന്ന തീരുമാനം ഇതുവരെ നടപ്പിലായില്ല. കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിൽ നിന്ന് വാക്സിൻ എടുത്തവർക്കാണ് നാട്ടിലേക്ക് യാത്ര ചെയ്യാൻ പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. എന്നാൽ കുവൈറ്റിൽ നിന്നും വരുന്നവരുടെ കാര്യത്തിൽ ഇതുവരെ തീരുമാനം നടപ്പിലാക്കിയിട്ടില്ല. … Continue reading കുവൈറ്റിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് നാട്ടിലേക്ക് യാത്ര ചെയ്യാൻ പിസിആർ സർട്ടിഫിക്കറ്റ് ഇപ്പോഴും നിർബന്ധം