നീറ്റ് പരീക്ഷയ്ക്ക് ഈ വർഷവും കുവൈറ്റിൽ സെന്റർ

നീറ്റ് പരീക്ഷയ്ക്ക് ഈ വർഷവും കുവൈറ്റിൽ സെന്റർ അനുവദിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. കഴിഞ്ഞവർഷത്തെ വിജയകരമായ നടത്തിപ്പിന് ശേഷമാണ് ഈ വർഷവും കുവൈറ്റിലും യുഎഇയിലും സെന്ററുകൾ അനുവദിച്ചത്. 300 വിദ്യാർത്ഥികളാണ് കഴിഞ്ഞവർഷം കുവൈറ്റിൽ നീറ്റ് എക്സാം എഴുതിയത്. ഇന്ത്യയ്ക്ക് പുറത്ത് നീറ്റ് പരീക്ഷ സെന്റർ ലഭിച്ച ആദ്യത്തെ രാജ്യമായിരുന്നു കുവൈറ്റ്. കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ സിബി … Continue reading നീറ്റ് പരീക്ഷയ്ക്ക് ഈ വർഷവും കുവൈറ്റിൽ സെന്റർ