കുവൈറ്റിലെ നാലാം ഡോസ് വാക്‌സിൻ, പ്രതികരണവുമായി ആരോഗ്യമന്ത്രി

കുവൈറ്റിൽ നിലവിലെ സാഹചര്യത്തിൽ കോവിഡ് നാലാം ഡോസ് വാക്‌സിൻ നൽകാൻ ഉദ്ദേശ്യമില്ലെന്ന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സൈദ് പറഞ്ഞു. നിലവിലുള്ള സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് മന്ത്രാലയം പ്രവർത്തിക്കുന്നതെന്നും, ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നാൽ കൂടുതൽ ആലോചനകളിലേക്ക് കടക്കാമെന്നും മന്ത്രി പറഞ്ഞു. കൂടാതെ അവധിയിലായിരിക്കുമ്പോൾ ഡോക്ടർമാർക്കും, ദന്തഡോക്ടർമാർക്കും പരിശീലന അലവൻസ് നൽകുന്നത് തുടരണമെന്ന് വ്യവസ്ഥ ചെയ്യുന്ന 2022ലെ … Continue reading കുവൈറ്റിലെ നാലാം ഡോസ് വാക്‌സിൻ, പ്രതികരണവുമായി ആരോഗ്യമന്ത്രി