രാജ്യത്ത് കോവിഡ് ബാധയിൽ ഗണ്യമായ കുറവ്

രാജ്യത്ത് കോവിഡ് അണുബാധയുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പരിശോധിച്ച സ്വാബുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിദിന അണുബാധ 2.5% കുറയുകയും രോഗ വിമുക്തി നിരക്ക് 100% വരെ എത്തുകയും ചെയ്തു. മാർച്ച്‌ മാസത്തിൽ 9,384 കോവിഡ് കേസുകളും, 16 മരണങ്ങളും രേഖപ്പെടുത്തിയപ്പോൾ ഫെബ്രുവരി മാസത്തിൽ 74,177 കേസുകളും 41 മരണങ്ങളും … Continue reading രാജ്യത്ത് കോവിഡ് ബാധയിൽ ഗണ്യമായ കുറവ്