കുവൈത്തികൾക്ക് ഇന്ത്യൻ എംബസിയിൽ ടൂറിസ്റ്റ് വിസകൾക്കായി അപേക്ഷിക്കാം

ന്ത്യയിലെ കോവിഡ് -19 സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് കുവൈറ്റുകാർക്കുള്ള ടൂറിസ്റ്റ് വിസകൾക്കുള്ള (മൾപ്പിൾ എൻട്രി വിസകൾ ഉൾപ്പെടെ) വാതിൽ തുറന്നതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. ആവശ്യമായ രേഖകളും വിസ ഫീസും സഹിതം വിസ അപേക്ഷകൾ എംബസിയിലെ ബിഎൽഎസ് ഇന്റർനാഷണൽ ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളിൽ സമർപ്പിക്കാമെന്ന് എംബസി പത്രക്കുറിപ്പിൽ അറിയിച്ചു. ബയോ-മെട്രിക് ഡാറ്റയും ഫോട്ടോയും എടുക്കാൻ വിസ … Continue reading കുവൈത്തികൾക്ക് ഇന്ത്യൻ എംബസിയിൽ ടൂറിസ്റ്റ് വിസകൾക്കായി അപേക്ഷിക്കാം