കുവൈറ്റിലെ നോമ്പിന്റെ ശരാശരി സമയം 15 മണിക്കൂർ

കുവൈറ്റിൽ ഈ വർഷം റമദാനിൽ ഒരു ദിവസത്തെ നോമ്പിന്റെ ശരാശരി ദൈർഘ്യം ഏകദേശം 15 മണിക്കൂർ. രാജ്യവും ഭൂമധ്യരേഖയും തമ്മിലുള്ള ദൂരത്തെ അടിസ്ഥാനമാക്കി നിർണ്ണയിക്കപ്പെടുന്ന ദിവസത്തിന്റെ ദൈർഘ്യമനുസരിച്ച് ഓരോ രാജ്യങ്ങളിലും റമദാൻ മാസത്തിലെ നോമ്പ് സമയത്തിന്റെ എണ്ണം വ്യത്യാസപ്പെടുന്നുണ്ട്. ഈ റമദാനിൽ ഏറ്റവും കുറഞ്ഞ നോമ്പ് സമയമുള്ള രാജ്യം ന്യൂസിലൻഡാണ്, അവിടെ നോമ്പ് സമയം 11 … Continue reading കുവൈറ്റിലെ നോമ്പിന്റെ ശരാശരി സമയം 15 മണിക്കൂർ