റമദാനിൽ മധുരപലഹാരങ്ങളുടെ വിൽപ്പനയിൽ മൂന്നു മടങ്ങ് വർധന
കുവൈറ്റിൽ റമദാൻ ആരംഭിച്ചതോടെ മധുരപലഹാരങ്ങളുടെ വില്പനയിൽ വൻ വർദ്ധനവ്. നിരവധി ആളുകളാണ് വിവിധ തരത്തിലുള്ള പരമ്പരാഗത മധുരപലഹാരങ്ങൾ വാങ്ങുന്നതിനായി എത്തുന്നത്. കടകളിൽ എല്ലാത്തരം മധുരപലഹാരങ്ങളുടെയും ഉത്പാദനവും കൂട്ടിയിട്ടുണ്ട്. ലുഖൈമത്ത്, കനാഫ, ഖതായെഫ് തുടങ്ങിയ പലഹാരങ്ങൾക്കാണ് ആവശ്യക്കാരേറെ. പുണ്യമാസത്തിൽ അലങ്കരിച്ച കടകളിൽ പലഹാരങ്ങൾ വാങ്ങാൻ ആളുകൾ ക്യൂ നിൽക്കുകയാണ്. വ്യത്യാസ്തമായ കേക്കുകളും, പലഹാരങ്ങളും ഉണ്ടാക്കാൻ കടകളിലും മത്സരമാണ്. … Continue reading റമദാനിൽ മധുരപലഹാരങ്ങളുടെ വിൽപ്പനയിൽ മൂന്നു മടങ്ങ് വർധന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed