വിദ്യാർഥികളെ അശ്ലീല ക്ലിപ്പുകൾ കാണിച്ചതായുള്ള പരാതിയിൽ കുവൈറ്റിൽ അധ്യാപകനെതിരെ അന്വേഷണം

വിദ്യാർഥികളെ അശ്ലീല ക്ലിപ്പുകൾ കാണിച്ചതായുള്ള പരാതിയെ തുടർന്ന് കുവൈറ്റ് കോളേജ് ഓഫ് മെഡിസിനിലെ ഡോക്ടർക്കെതിരെ അന്വേഷണം. 2019ലെ 76 -ആം നമ്പർ നിയമപ്രകാരം വിഷയത്തെപ്പറ്റി അന്വേഷിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി ഡോക്ടർ അലി അൽ മുദഹാഫ് കമ്മിറ്റിയെ നിയോഗിച്ചു. പരാതിയെക്കുറിച്ച് അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് സമതിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. അധ്യാപകനെ കുറ്റക്കാരനാണെന്ന വ്യക്തമാകുന്നത് … Continue reading വിദ്യാർഥികളെ അശ്ലീല ക്ലിപ്പുകൾ കാണിച്ചതായുള്ള പരാതിയിൽ കുവൈറ്റിൽ അധ്യാപകനെതിരെ അന്വേഷണം