ഡോക്യൂമെന്റുകൾ സ്കാൻ ചെയ്ത് മടുത്തോ? എന്നാൽ ഇതാ ഒരു എളുപ്പമാർഗ്ഗം

ഒരു ദിവസത്തില്‍ ഒന്നിലധികം തവണ വ്യത്യസ്ത ഡോക്യുമെന്റുകള്‍ നിങ്ങൾക്ക് സ്‌കാന്‍ ചെയ്യേണ്ട ആവശ്യം വരാറുണ്ടോ? അത്തരം ആവശ്യങ്ങള്‍ക്കായി സ്‌കാന്‍ ആപ്പ് മിക്കവരും ഉപയോഗിക്കാറുണ്ട്. എന്നാല്‍ സ്‌കാന്‍ ചെയ്ത ഡോക്യുമെന്റുകള്‍ക്ക് ഒരു പ്രൊഫഷണല്‍ രീതി കൊണ്ടു വരാന്‍ സാധിക്കാറില്ലേ? ഈ ആപ്പ് ഉണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്. ഡോക്യുമെന്റ് സ്‌കാനര്‍ ആന്റ് പിഡിഎഫ് ക്രീയേറ്റര്‍ എന്ന ഈ ആപ്പ് … Continue reading ഡോക്യൂമെന്റുകൾ സ്കാൻ ചെയ്ത് മടുത്തോ? എന്നാൽ ഇതാ ഒരു എളുപ്പമാർഗ്ഗം