കുവൈറ്റിൽ 149 നിയമലംഘകരെ നാടുകടത്തി

ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതു സുരക്ഷാ വിഭാഗം മേജർ ജനറൽ ഫർരാജ് അൽ-സൗബിയുടെ നേതൃത്വത്തിൽ നടത്തിയ സുരക്ഷാ കാമ്പെയ്‌നുകളിൽ മയക്കുമരുന്നും, ലഹരി വസ്തുക്കളും പിടിച്ചെടുത്തു, കൂടാതെ തൊഴിൽ, താമസ നിയമ ലംഘകരെയും, ഒളിവിൽ പോയവരെയും പിടികൂടി. ട്രാഫിക് അപകട അന്വേഷണ ഉദ്യോഗസ്ഥർ 655-ലധികം അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിന് പുറമെയാണിത്. നോമ്പുതുറന്നതിന് ശേഷം ആളുകൾ വിവിധ ജോലികൾക്കും, ഷോപ്പിംഗിനും … Continue reading കുവൈറ്റിൽ 149 നിയമലംഘകരെ നാടുകടത്തി