പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

എറണാകുളം സ്വദേശി കുവൈറ്റിൽ നിര്യാതനായി. എറണാകുളം പിറവം സ്വദേശി തറമറ്റത്തിൽ ജേക്കബ് ചെറിയാൻ ആണ് മരണപ്പെട്ടത്. ഹൃദയസംബന്ധമായ രോഗത്താൽ സബാ ചെസ്റ്റ് ചെസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് സെന്റ് മാത്യൂസ് പ്രയർ ഗ്രൂപ്പ് അംഗമാണ്. ഭാര്യ: ഷൈനി ജേക്കബ്, മക്കൾ : കെനസ്, മേബൽ. മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ … Continue reading പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി