റമദാൻ; വാക്‌സിനേഷൻ സെന്റർ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി ആരോഗ്യ മന്ത്രാലയം

കുവൈറ്റ് : വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് കൊവിഡ് വാക്സിനേഷനുള്ള സമയത്തിൽ മാറ്റം വരുത്ത് ആരോഗ്യ മന്ത്രാലയം. മിഷ്‌റഫ് എക്‌സിബിഷൻ ഗ്രൗണ്ടിലെ കുവൈറ്റ് വാക്‌സിനേഷൻ സെന്റർ ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവർത്തിക്കുക . കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO ജാബർ പാലത്തിലെ … Continue reading റമദാൻ; വാക്‌സിനേഷൻ സെന്റർ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി ആരോഗ്യ മന്ത്രാലയം