കുവൈറ്റ് മുബാറക്കിയയിലെ തീപിടിത്തത്തില്‍ ഉണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടം

കുവൈറ്റ് മുബാറക്കിയയിലെ തീപിടിത്തത്തിൽ ഉണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് വിലയിരുത്തല്‍. തീപിടുത്തത്തിൽ 300ഓളം കടകളാണ് കത്തിയമർന്നത്. പെർഫ്യൂമുകളുടെയും മരക്കുടകളുടെയും നിർമ്മാണത്തിന് ഉപയോഗിക്കുന്ന ആല്‍ക്കഹോളും മറ്റും ഉണ്ടായിരുന്നതാണ് തീ കൂടുതല്‍ പടരാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാഴാഴ്ച രാത്രി വൈകിയും നടന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീ പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചത്. ആയുധ മാര്‍ക്കറ്റിലാണ് ഏറ്റവും കൂടുതല്‍ കടകള്‍ നശിച്ചത് (സൂഖ് … Continue reading കുവൈറ്റ് മുബാറക്കിയയിലെ തീപിടിത്തത്തില്‍ ഉണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടം