ശമ്പള കുറവ്: കുവൈത്തിലെ സ്കൂളുകളിൽ ശുചീകരണ തൊഴിലാളികൾക്ക് ക്ഷാമം

കുവൈറ്റിലെ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യാൻ തൊഴിലാളികളെ ലഭിക്കുന്നതിൽ പ്രതിസന്ധി. അഡ്മിനിസ്ട്രേറ്റീവ് വിഭാഗം വിദ്യാഭ്യാസ മന്ത്രി ഡോക്ടർ അലി അൽ മുദ്ഹാഫിനെ ഇക്കാര്യം അറിയിച്ചു. എല്ലാ യോഗ്യതകളും ഉള്ള ശുചീകരണ തൊഴിലാളികളിൽ നിന്ന് 1400 ഓളം അപേക്ഷകളാണ് ലഭിച്ചത്. ഇവർക്ക് സിവിൽ സർവീസ് കമ്മീഷനിൽ നിന്ന് അംഗീകാരവും ലഭിച്ചിരുന്നു. എന്നാൽ ഈ തൊഴിലാളികൾക്ക് 190 ദിനാർ … Continue reading ശമ്പള കുറവ്: കുവൈത്തിലെ സ്കൂളുകളിൽ ശുചീകരണ തൊഴിലാളികൾക്ക് ക്ഷാമം