പ്രവാസികൾക്ക് ആശ്വാസം; കുവൈറ്റിൽ നിന്നും വാക്സിൻ എടുത്ത യാത്രക്കാർക്ക് നാട്ടിലേക്ക് യാത്ര ചെയ്യാൻ പിസിആർ പരിശോധന ആവശ്യമില്ല

കുവൈറ്റിൽ പൂർണമായി വാക്സിനേഷൻ എടുത്ത യാത്രക്കാർ ഇന്ത്യയിലേക്ക് പോകുന്നതിന് മുമ്പ് കോവിഡ് പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ല. പുതിയ തീരുമാനം ഇന്നലെ മുതലാണ് പ്രാബല്യത്തിൽ വന്നത്. നേരത്തെ, ഇന്ത്യയിൽ ഇഷ്യൂ ചെയ്ത വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശമുള്ള യാത്രക്കാർക്ക് മാത്രമേ പ്രീ-ട്രാവൽ പിസിആർ ടെസ്റ്റ് ഇളവിന് അർഹതയുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ കുവൈറ്റിൽ നിന്ന് വാക്സിൻ എടുത്തവർക്കും പിസിആർ പരിശോധന … Continue reading പ്രവാസികൾക്ക് ആശ്വാസം; കുവൈറ്റിൽ നിന്നും വാക്സിൻ എടുത്ത യാത്രക്കാർക്ക് നാട്ടിലേക്ക് യാത്ര ചെയ്യാൻ പിസിആർ പരിശോധന ആവശ്യമില്ല