റമദാനോടനുബന്ധിച്ച് കുവൈറ്റ് വിപണിയിൽ വില ഉയരുന്നു
വിശുദ്ധ റമദാൻ മാസത്തിലേക്ക് കടക്കുമ്പോൾ കുവൈറ്റ് വിപണിയിൽ ഉൽപന്നങ്ങൾക്ക് വില ഉയരുന്നു. തക്കാളിയുടെ ആറ് കിലോ വരുന്ന കാർട്ടന് 3.300 ഫിൽസ് ആയാണ് വില ഉയർന്നത്. ഒരു പെട്ടി തക്കാളി യുടെ വില 4 മുതൽ 5 ദിനാർ വരെയായി ഉയർന്നിട്ടുണ്ട്. റഷ്യൻ യുക്രെയിൻ യുദ്ധവും കുവൈറ്റ് വിപണിയെ ബാധിച്ചിരുന്നു. യുദ്ധത്തിന്റെ ഫലമായി കഴിഞ്ഞ ദിവസങ്ങളിലെല്ലാം … Continue reading റമദാനോടനുബന്ധിച്ച് കുവൈറ്റ് വിപണിയിൽ വില ഉയരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed