കുവൈറ്റിൽ കുട്ടികൾ പ്രതികളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിക്കുന്നു

കുവൈറ്റിൽ കുട്ടികൾ പ്രതികളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്. ജുവനൈൽ പ്രോസിക്യൂഷൻ ഫീൽഡ് പഠനത്തിൽ, കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം പ്രായപൂർത്തിയാകാത്തവർ സ്വയം ആക്രമിച്ച കേസുകളുടെ എണ്ണം 398 ആയി ഉയർന്നു. 16 ജുവനൈലുകളാണ് കൊലപാതകം, ആത്മഹത്യ, കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെയുള്ള കേസുകളിൽ പ്രതിയായിരിക്കുന്നത്. ഇവരിൽ 75 ശതമാനവും 15നും 18നും ഇടയിൽ പ്രായമുള്ളവരും 25 ശതമാനം പേർ … Continue reading കുവൈറ്റിൽ കുട്ടികൾ പ്രതികളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിക്കുന്നു