സൂഖ് മുബാറക്കിയയിൽ തീപ്പിടുത്തം; 14 പേർക്ക് പരിക്ക്, മാർക്കറ്റ് രണ്ട് ദിവസത്തേക്ക് അടച്ചു

കുവൈറ്റിലെ പ്രശസ്ത സൂഖ് -മുബാറക്കിയയിലുണ്ടായ തീപിടുത്തത്തിൽ 14 പേർക്ക് പരിക്കേറ്റതായും, 25 കടകൾക്ക് തീപ്പിടിച്ചതായും റിപ്പോർട്ട്‌. ഇന്നലെ ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് സംഭവം നടന്നത്. പെർഫ്യൂമുകളും തുകൽ ഉൽപന്നങ്ങളും ഉൾപ്പെടെയുള്ള ജ്വലന വസ്തുക്കൾ കടകളിൽ ഉണ്ടായിരുന്നതാണ് പെട്ടെന്ന് തീപ്പിടിക്കാൻ കാരണമായത്. എട്ട് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ മണിക്കൂറുകളോളം നീണ്ട കഠിന പ്രയത്നത്തിന് ഒടുവിലാണ് തീയണച്ചത്. … Continue reading സൂഖ് മുബാറക്കിയയിൽ തീപ്പിടുത്തം; 14 പേർക്ക് പരിക്ക്, മാർക്കറ്റ് രണ്ട് ദിവസത്തേക്ക് അടച്ചു