ആറ് മാസത്തിലധികം കുവൈറ്റിന് പുറത്തു കഴിയുന്ന പ്രവാസികളുടെ റെസിഡൻസി റദ്ധാക്കുമോ? അധികൃതർ നൽകുന്ന വിശദീകരണം ഇങ്ങനെ..

കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള പ്രവാസികൾ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് തുടർന്നാൽ താമസ രേഖ റദ്ദാക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ജനറൽ ബ്രിഗ് ജനറൽ തൗഹീദ് അൽ-കന്ദരിയെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ ആറ് മാസത്തിലേറെയായി പ്രവാസികൾ രാജ്യത്തിന് പുറത്ത് … Continue reading ആറ് മാസത്തിലധികം കുവൈറ്റിന് പുറത്തു കഴിയുന്ന പ്രവാസികളുടെ റെസിഡൻസി റദ്ധാക്കുമോ? അധികൃതർ നൽകുന്ന വിശദീകരണം ഇങ്ങനെ..