കുവൈറ്റിൽ വീണ്ടും വൻ തീപിടുത്തം
കുവൈറ്റിലെ സാൽമി റോഡിലെ സ്‌ക്രാബ് അൽ നയീമിൽ തീപ്പിടുത്തം. തീപിടിത്തത്തിൽ നിരവധി പഴയ കാർ പാർട്‌സ് കടകൾ കത്തി നശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:45 ന് രണ്ട് കാർ പാർക്കുകളിലാണ് തീപിടിത്തമുണ്ടായത്. 1,000 മീറ്റർ വിസ്തൃതിയിൽ തീ പടർന്നുപിടിച്ചതായും സ്‌ക്രാപ്പ് കാറുകളും സ്‌പെയർ പാർട്‌സുകളും തീപിടുത്തത്തിൽ നശിച്ചതായുമാണ് വിവരം. പഴയ വാഹനങ്ങളുടെ സ്പെയര് പാര്ട്ട്സുകൾ അടക്കം … Continue reading കുവൈറ്റിൽ വീണ്ടും വൻ തീപിടുത്തം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed