മഹ്ബൂല പ്രദേശത്ത് നടത്തിയ സുരക്ഷാ പരിശോധനയിൽ 654 നിയമലംഘനങ്ങൾ കണ്ടെത്തി

ആഭ്യന്തര മന്ത്രാലയം മഹ്ബൂല പ്രദേശത്ത് നടത്തിയ സുരക്ഷാ പരിശോധനയിൽ 654 ട്രാഫിക് ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും, നിരവധി നിയമ ലംഘകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ-ബർജാസിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ട്രാഫിക്, ഓപ്പറേഷൻസ് സെക്‌ടർ മേജർ ജനറൽ ജമാൽ അൽ-സയെഗിന്റെ മേൽനോട്ടത്തിലാണ് പരിശോധന ക്യാമ്പയിൻ നടത്തിയത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട … Continue reading മഹ്ബൂല പ്രദേശത്ത് നടത്തിയ സുരക്ഷാ പരിശോധനയിൽ 654 നിയമലംഘനങ്ങൾ കണ്ടെത്തി