റമദാനിൽ സംഭാവനകൾക്കായി നിയമവിരുദ്ധമായി പരസ്യം ചെയ്യുന്ന വെബ്സൈറ്റുകൾ ബ്ലോക്ക്‌ ചെയ്യും

കുവൈറ്റിന് പുറത്ത് നിന്ന് നിയമവിരുദ്ധമായി ചാരിറ്റി പ്രോജക്ടുകൾക്ക് സംഭാവനകൾക്കായി പരസ്യം ചെയ്യുന്ന വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ സാമൂഹികകാര്യ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് ഇൻഫർമേഷൻ ഡയറക്ടർ അഹമ്മദ് അൽ-എനിസി പബ്ലിക് കമ്മ്യൂണിക്കേഷൻസ് അതോറിറ്റിയോട് അഭ്യർത്ഥിച്ചു. കുവൈത്തിന് പുറത്ത് നിന്ന് ചാരിറ്റി പ്രോജക്ടുകൾക്കായി സംഭാവനകൾ അഭ്യർത്ഥിച്ചുകൊണ്ട് സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ മന്ത്രാലയം ഈയിടെ നിരവധി പരസ്യങ്ങൾ കണ്ടതിനെ … Continue reading റമദാനിൽ സംഭാവനകൾക്കായി നിയമവിരുദ്ധമായി പരസ്യം ചെയ്യുന്ന വെബ്സൈറ്റുകൾ ബ്ലോക്ക്‌ ചെയ്യും