ഇറാഖിലെ അനാഥരായ ആയിരത്തിലധികം കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് കുവൈറ്റ്
ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ ആയിരക്കണക്കിന് അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനുള്ള പദ്ധതിയുമായി കുവൈത്ത്. കുർദിസ്ഥാൻ പ്രവിശ്യയിലെ എൻജിഒയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ‘നിങ്ങൾക്ക് അരികെ കുവൈത്ത്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനമെന്ന് എർബിലിലെ കുവൈറ്റ് കോൺസൽ ജനറൽ ഡോ. ഒമർ അൽ കന്ദരി വ്യക്തമാക്കി. ഈ മേഖലയിലെ ദരിദ്ര വിഭാഗത്തിന്റെ ഉന്നമനത്തിനായാണ് ഈ … Continue reading ഇറാഖിലെ അനാഥരായ ആയിരത്തിലധികം കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് കുവൈറ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed